കുന്നംകുളം തെക്കെ അങ്ങാടി സെന്റ് മത്ഥ്യാസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാളിന് കൊടിയേറി. ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം ഇടവക വികാരി ഗീവര്‍ഗീസ് തോലത്ത് കൊടിയേറ്റം നിര്‍വ്വഹിച്ചു. ഒക്ടോബര്‍ 3,4 വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പെരുന്നാളാഘോഷം.
ADVERTISEMENT