25.9 C
Kunnamkulam
Friday, July 24, 2026
Home Uncategorized അയ്യംപറമ്പ് കോലാടി വീട്ടില്‍ റോയ് (62) നിര്യാതനായി

അയ്യംപറമ്പ് കോലാടി വീട്ടില്‍ റോയ് (62) നിര്യാതനായി

കുന്നംകുളം അയ്യംപറമ്പ് കോലാടി വീട്ടില്‍ റോയ് നിര്യാതനായി. 62 വയസ്സായിരുന്നു. റിട്ടയേഡ് പഞ്ചായത്ത് സെക്രട്ടറിയായിരുന്നു. കുന്നംകുളത്തെ പ്രമുഖ സുവിശേഷ പ്രവര്‍ത്തകനും, യൂണിയന്‍ ക്രിസ്ത്യന്‍ സുവിശേഷ സംഘത്തിന്റെ ഭാരവാഹിയുമാണ്. സംസ്‌ക്കാരം ശനിയാഴ്ച വൈകിട്ട് 3.30 ന് അയ്യംപറമ്പ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടത്തും.ലീന ഭാര്യയും ഹഗ്ഗായി, ലിസിലിയ എന്നിവര്‍ മക്കളുമാണ്.

 

ADVERTISEMENT
error: Content is protected !!