25.4 C
Kunnamkulam
Saturday, July 4, 2026
Home Bureaus Punnayurkulam ലഹരി എന്ന മഹാവിപത്തിനെതിരെ വണ്‍ മില്യണ്‍ ഷൂട്ടും പ്രതിജ്ഞയും നടത്തി

ലഹരി എന്ന മഹാവിപത്തിനെതിരെ വണ്‍ മില്യണ്‍ ഷൂട്ടും പ്രതിജ്ഞയും നടത്തി

മുസ്ലിം യൂത്ത് ലീഗ് പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മറ്റിയുടെ അഭിമുഖ്യത്തില്‍ ലഹരി എന്ന മഹാവിപത്തിനെതിരെ വണ്‍ മില്യണ്‍ ഷൂട്ടും, പ്രതിജ്ഞയും നടത്തി. മുസ്ലിം ലീഗ് പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മറ്റി പസിഡന്റ് എ.കെ.മൊയ്തുണ്ണി ഉദ്ഘാടനം ചെയ്തു. യൂത്ത് ലിഗ് പ്രസിഡന്റ അഷറഫ് ചോലയില്‍ അദ്ധ്യക്ഷത വഹിച്ചു. സി.യു. ഷക്കീര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. വി.കെ. മുഹമ്മദ്, വി. മായിന്‍കുട്ടി, ഹുസൈന്‍ വലിയകത്ത്, ടി.എം. ഇല്യാസ്, സി.എം. ഗഫൂര്‍, കെ.എച്ച് ആബിദ്, ഷക്കീര്‍ പുളക്കല്‍, ടി.കെ സുലൈമാന്‍, മേത്തി മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!