26.2 C
Kunnamkulam
Thursday, October 1, 2026
Home Bureaus Punnayurkulam കോടിയേരി ബാലകൃഷ്ണന്‍ ദിനം ആചരിച്ച് സിപിഐഎം വടക്കേ പുന്നയൂര്‍ കമ്മിറ്റി

കോടിയേരി ബാലകൃഷ്ണന്‍ ദിനം ആചരിച്ച് സിപിഐഎം വടക്കേ പുന്നയൂര്‍ കമ്മിറ്റി

9

സിപിഐഎം വടക്കേ പുന്നയൂര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ ദിനം ആചരിച്ചു. പുന്നയൂര്‍ സെന്ററില്‍ മാമദ് ബാവുമ്മല്‍ പതാക ഉയര്‍ത്തി. എം ടി മുഹമ്മദാലി, നിസാര്‍ എന്നിവര്‍ സംസാരിച്ചു. അനില്‍ അബൂബക്കര്‍ സൈഫുദ്ധീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!