28.5 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Perumpilavu റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പുറകില്‍ സ്‌കൂട്ടര്‍ ഇടിച്ചു; സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പുറകില്‍ സ്‌കൂട്ടര്‍ ഇടിച്ചു; സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പുറകില്‍ സ്‌കൂട്ടര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാന് ഗുരുതരമായി പരിക്കേറ്റു. കോതച്ചിറ സ്വദേശി വിപിന്‍ ദാസിനാണ് പരിക്കേറ്റത്. പെരുമ്പിലാവ് അറക്കല്‍ സെന്ററില്‍ ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം. അപകടത്തില്‍ റോഡിലേക്ക് തെറിച്ചുവീണ വിപിന്‍ദാസിനെ ഓടിക്കൂടിയ നാട്ടുകാര്‍ അതുവഴി വന്ന ആംബുലന്‍സില്‍ കയറ്റി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ADVERTISEMENT
error: Content is protected !!