26.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kunnamkulam പാറേമ്പാടം അപകടം ; അറസ്റ്റ് ചെയ്ത സ്വകാര്യ ബസ് ഡ്രൈവറെ റിമാന്‍ഡ് ചെയ്തു

പാറേമ്പാടം അപകടം ; അറസ്റ്റ് ചെയ്ത സ്വകാര്യ ബസ് ഡ്രൈവറെ റിമാന്‍ഡ് ചെയ്തു

32

കുന്നംകുളത്ത് അമിത വേഗതയില്‍ എത്തിയ ബസ് 4 വാഹനങ്ങളില്‍ ഇടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്ത സ്വകാര്യ ബസ് ഡ്രൈവറെ റിമാന്‍ഡ് ചെയ്തു.കുറ്റിപ്പുറത്തുനിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന സുഹറ സ്വകാര്യ ബസ് ഡ്രൈവര്‍ പഴുന്നാന സ്വദേശി കറുപ്പം വീട്ടില്‍ 43 വയസ്സുള്ള അബ്ദുല്‍ സലാമാണ് അറസ്റ്റിലായത്.

 

ADVERTISEMENT
error: Content is protected !!