28.2 C
Kunnamkulam
Saturday, October 10, 2026
Home Bureaus Velur മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തില്‍ ദേശവിളക്ക് നടന്നു

മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തില്‍ ദേശവിളക്ക് നടന്നു

99

മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തില്‍ നടന്ന ദേശവിളക്ക് ഭക്തി സാന്ദ്രമായി. കല്ലടി ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നും താലമേന്തിയ മാളികപുറങ്ങളുടെയും ഉടുക്ക് വാദ്യത്തിന്റെയും അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിച്ച് പാതിരിക്കോട്ടുകാവ് ക്ഷേത്രം വിളക്കുപന്തലില്‍ എത്തി. പുറനാട്ടുകര ബ്രദേഴ്സ് ശാസ്താംപാട്ട് സംഘമായിരുന്നു വിളക്ക് യോഗക്കാര്‍. പുലര്‍ച്ചെ വെട്ടും തടയും, കനലാട്ടവും ഉണ്ടായി. വൈകീട്ട് അന്നദാനത്തില്‍ 3000ത്തോളം പേര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!