24.1 C
Kunnamkulam
Saturday, August 8, 2026
Home Bureaus Perumpilavu ഡിജിറ്റല്‍ ഫെസ്റ്റില്‍ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം സ്ഥാനം

ഡിജിറ്റല്‍ ഫെസ്റ്റില്‍ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം സ്ഥാനം

106

 

സെക്കന്‍ഡ് എഡിഷന്‍ നാഷണല്‍ ഡിജിറ്റല്‍ ഫെസ്റ്റില്‍ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം സ്ഥാനം. പക്ഷാഘാതം സംഭവിച്ച രോഗികള്‍ക്ക് പരസഹായം കൂടാതെ സഞ്ചരിക്കുവാനുള്ള വീല്‍ചെയര്‍ കണ്ടുപിടുത്തവും അതിന്റെ പ്രവര്‍ത്തന രീതിക്കുമാണ് വിദ്യാര്‍ത്ഥികളായ എം കെ ഷെഹരിയാര്‍, ആക്കിഫ് അബ്ദുല്‍ റസാക്ക്, ഷിഫില്‍ റ്റി എന്നിവര്‍ക്ക് രണ്ടാം സ്ഥാനം ലഭിച്ചത്. കോയമ്പത്തൂര്‍ കാരുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സയന്‍സ് എന്ന സ്ഥാപനത്തില്‍ വച്ച് നടന്ന സെക്കന്റ് എഡിഷന്‍ നാഷ്ണല്‍ ഡിജിറ്റല്‍ ഫെസ്റ്റില്‍ റോബോട്ടിക് വിഭാഗം മത്സരത്തിലാണ് പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിന് അഭിമാനകരമായ നേട്ടം ലഭിച്ചത്.

ADVERTISEMENT
error: Content is protected !!