25.8 C
Kunnamkulam
Sunday, July 26, 2026
Home Bureaus Perumpilavu കുട്ടികള്‍ക്കായി അവധിക്കാല യോഗ പരിശീലനം നടത്തി

കുട്ടികള്‍ക്കായി അവധിക്കാല യോഗ പരിശീലനം നടത്തി

കടവല്ലൂര്‍ പഞ്ചായത്ത് ഗവ ആയുര്‍വ്വേദ ഡിസ് പെന്‍സറി ആയുഷ് ഹെല്‍ത്ത് & വെല്‍നസ് സെന്ററില്‍ കുട്ടികള്‍ക്കായി അവധിക്കാല യോഗ പരിശീലനം നടത്തി. 2 മാസമായി നടന്നു വന്ന പരിശീലനത്തിന്റെ സമാപന സമ്മേളനം കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ധര്‍മ്മന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ രജിത ആനന്ദന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡിസ്പന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.എസ്. മണികണ്ഠന്‍ യോഗ അദ്ധ്യാപിക പ്രിയ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ യോഗ അവതരണവും ഉണ്ടായി.

ADVERTISEMENT
error: Content is protected !!