29.9 C
Kunnamkulam
Sunday, July 26, 2026
Home Bureaus Perumpilavu കരുവന്നൂര്‍ ബാങ്ക് കൊള്ള ;എ എസി മൊയ്തീനും കെ രാധാകൃഷ്ണനും രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തി

കരുവന്നൂര്‍ ബാങ്ക് കൊള്ള ;എ എസി മൊയ്തീനും കെ രാധാകൃഷ്ണനും രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തി

കരുവന്നൂര്‍ ബാങ്ക് കൊള്ളയില്‍ വിചാരണ നേരിടുന്ന കുന്നുംകുളം എം എല്‍ എ എ സി മൊയ്തീനും , ആലത്തൂര്‍ എം പി കെ രാധാകൃഷ്ണനും രാജിവക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ നാഷ്ണല്‍ പോര്‍ക്കുളം മണ്ഡലം കമ്മറ്റി അക്കിക്കാവ് സെന്ററില്‍ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. ജോസഫ് ചാലിശ്ശേരി മാസ്റ്റര്‍ ഉല്‍ഘടനം ചെയ്തുമണ്ഡലം പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു.,ബ്ലോക്ക് പ്രസിഡണ്ട് സി ബി രാജീവ്, പഞ്ചായത്ത് പ്രസിഡണ്ട് കെ എ ജോതിഷ്, പ്രഫസര്‍ എന്‍രാധാക്യഷ്ണന്‍, വാര്‍ഡ് മെമ്പര്‍ പി പ്രവീണ്‍ കമാര്‍,അബ്ബാസ് അക്കിക്കാവ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!