കോട്ടോല്‍ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് പള്ളി പെരുന്നാളും തിരുശേഷിപ്പ് സ്ഥാപനവും ഒക്ടോബര്‍ 28,29 തിയ്യതികളില്‍ ആചരിക്കും. പെരുന്നാളിന്റെ ഭാഗമായി പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് പ്രതിഷ്ഠയും കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അംശവസ്ത്ര പ്രതിഷ്ഠയും നടക്കും.
ADVERTISEMENT