26.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Perumpilavu മുഖ്യമന്ത്രി വി .ഡി സതീശന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് ചിറക്കല്‍ സെന്ററില്‍ ആഹ്ലാദപ്രകടനം നടത്തി

മുഖ്യമന്ത്രി വി .ഡി സതീശന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് ചിറക്കല്‍ സെന്ററില്‍ ആഹ്ലാദപ്രകടനം നടത്തി

43

 

കഴിഞ്ഞ പത്തു വര്‍ഷക്കാലം സംസ്ഥാനം ഭരിച്ച ഇടതുമുന്നണിയുടെ കയ്യില്‍ നിന്നും ഭരണം തിരിച്ചുപിടിക്കുന്നതിന് നേതൃത്വം നല്‍കുകയും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുകയും ചെയ്യുന്ന വി .ഡി സതീശന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് കാട്ടകാമ്പാല്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ചിറക്കല്‍ സെന്ററില്‍ ആഹ്ലാദപ്രകടനം നടത്തി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രാവണ്‍ സിദ്ധാര്‍ത്ഥന്റെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തില്‍ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതാക്കളായ എം. എസ് മണികണ്ഠന്‍,അബ്ദുല്‍ റഷീദ്, മുഹമ്മദ്,റാഷിദ്,അന്‍വര്‍,ഫൈസല്‍,ഇക്ബാല്‍,സുബ്രു , നദീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ADVERTISEMENT
error: Content is protected !!