27 C
Kunnamkulam
Monday, August 3, 2026
Home Bureaus Perumpilavu കടവല്ലൂര്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ നിവേദനം നല്‍കി

കടവല്ലൂര്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ നിവേദനം നല്‍കി

petition submitted 

കടവല്ലൂര്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി. തൊഴിലിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കുക, തൊഴിലാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് തൊഴിലുറപ്പ് തൊഴിലാളി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി വി.വി. ഗിരിജ നിവേദനം നല്‍കിയത്. കുന്നംകുളം ഏരിയ പ്രസിഡന്റ് ബിന്ദു ധര്‍മ്മന്‍, പ്രസിഡന്റ് സൈനബ, കമ്മറ്റി അംഗങ്ങളായ കെ. ഇ. സുധീര്‍ എന്നിവര്‍ പങ്കെടുത്തു.

Content summary ; petition submitted

ADVERTISEMENT
error: Content is protected !!