28.3 C
Kunnamkulam
Wednesday, August 26, 2026
Home Bureaus Punnayurkulam പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ചമ്മന്നൂര്‍ സ്വദേശി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ചമ്മന്നൂര്‍ സ്വദേശി അറസ്റ്റില്‍

321

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ സ്വദേശി അറസ്റ്റില്‍.
ചമ്മന്നൂര്‍ താഴത്തയ്യില്‍ വീട്ടില്‍ സുധാകരനെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തത്. ഗുരുവായൂര്‍ എ സി പി സിനോജിന്റെ നിര്‍ദ്ദേശപ്രകാരം വടക്കേക്കാട് എസ് ഐ ഗോപിനാഥന്‍, സിപിഒ മാരായ രതീഷ് കുമാര്‍, റെജിന്‍, റോഷ്‌നി , ഹരി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

ADVERTISEMENT
error: Content is protected !!