32.2 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kunnamkulam കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ കേസിലെ മുഖ്യപ്രതി പോലീസിന്റെ പിടിയില്‍

കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ കേസിലെ മുഖ്യപ്രതി പോലീസിന്റെ പിടിയില്‍

174

കുന്നംകുളത്ത് ഉള്‍പ്പെടെ കോടികളുടെ തട്ടിപ്പ് നടത്തി
മുങ്ങിയ വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പ് മുഖ്യപ്രതി പോലീസിന്റെ പിടിയില്‍ വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പില്‍ മുഖ്യപ്രതിയും മുന്‍ ചെയര്‍മാനുമായ മലപ്പുറം, പയ്യനാട്, ചിത്രാലയം വീട്ടില്‍ സജീഷ് കുമാറിനെ കരിപ്പൂര്‍ വിമാനതാവളത്തില്‍ നിന്നാണ് പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് മടങ്ങിവന്ന ഇയാളെ കരിപ്പൂരില്‍ നിന്ന് പിടികൂടിയത്. കുന്നംകുളത്ത് 50 കോടിയില്‍ അധികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!