31.5 C
Kunnamkulam
Thursday, September 24, 2026
Home Bureaus Kunnamkulam കുന്നംകുളത്ത് 250 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പേരകം സ്വദേശി പിടിയിൽ

കുന്നംകുളത്ത് 250 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പേരകം സ്വദേശി പിടിയിൽ

55

കുന്നംകുളത്ത് പോലീസിന്റെ കഞ്ചാവ് വേട്ട; 250 ഗ്രാമിലധികം ഹൈബ്രിഡ് കഞ്ചാവുമായി പേരകം സ്വദേശി സഞ്ജയ് അറസ്റ്റില്‍. ബസ്സില്‍ കഞ്ചാവ് കടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.

 

ADVERTISEMENT
error: Content is protected !!