25.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kunnamkulam കുന്നംകുളം പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെ ഒന്നാം നിലയിൽ നിന്ന് കാൽ വഴുതി താഴേക്ക് വീണ് പൊന്നാനി...

കുന്നംകുളം പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെ ഒന്നാം നിലയിൽ നിന്ന് കാൽ വഴുതി താഴേക്ക് വീണ് പൊന്നാനി സ്വദേശിയ്ക്ക് ദാരുണാന്ത്യം.

1323

കുന്നംകുളം കക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിന്റെ ഒന്നാം നിലയിൽ നിന്ന് കാൽവഴുതി താഴേക്ക് വീണ് പൊന്നാനി സ്വദേശിയ്ക്ക് ദാരുണാന്ത്യം . പൊന്നാനി തൃക്കാവ് പാണ്ടംപറമ്പത്ത് മന വീട്ടിൽ നാരായണൻ ഭട്ടതിരിപ്പാടിന്റെ മകൻ 70 വയസ്സുള്ള ശങ്കരനാണ് മരിച്ചത്. 

തിങ്കളാഴ്ച്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. സംഭവം നടന്ന ഉടനെ കുന്നംകുളം താലൂക്ക് ആശുപത്രി ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

ADVERTISEMENT
error: Content is protected !!