28.2 C
Kunnamkulam
Wednesday, August 26, 2026
Home Bureaus Kechery അഹ്‌മദിയ്യാ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം നടന്നു

അഹ്‌മദിയ്യാ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം നടന്നു

118

കേച്ചേരിയില്‍ നടക്കുന്ന അഹ്‌മദിയ്യാ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം നടന്നു. നവംബര്‍ 24 ഞായറാഴ്ച്ച കേച്ചേരി സിറ്റി പാലസ് ഓഡിറ്റോറിയത്തിലാണ് അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ തൃശ്ശൂര്‍ – പാലക്കാട് ജില്ലാ സമ്മേളനം നടക്കുന്നത്. സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ അമീര്‍ എച്ച് സുലൈമാന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. സ്വാഗത സംഘം ഭാരവാഹികളായ എം. അബ്ദുല്‍ ബഷീര്‍ അലനല്ലൂര്‍, അബ്ദുള്‍ ഖാദര്‍ ആളൂര്‍, മൗലവി ഗുലാം അഹ്‌മദ് ആളൂര്‍, അഷ്റഫ് ചാവക്കാട്, മൗലവി മുഹമ്മദ് തല്‍ഹ ചാവക്കാട്, കമാല്‍ ചാവക്കാട് എന്നിവര്‍ സംസാരിച്ചു. കേച്ചേരി ആളൂര്‍ റോഡിലാണ് സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

ADVERTISEMENT
error: Content is protected !!