26 C
Kunnamkulam
Monday, July 6, 2026
Home Bureaus Kechery വാക സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയില്‍ യു എന്‍ എ സമരത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി

വാക സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയില്‍ യു എന്‍ എ സമരത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി

യു എന്‍ എ യുടെയും സഭ വിരുദ്ധ ശക്തികളുടെയും അവഹേളനങ്ങള്‍ക്കെതിരെ വാക ഇടവകയില്‍ പ്രതിഷേധ യോഗം നടത്തി. വികാരി ഫാ. ജോബി പുത്തൂര്‍ അധ്യക്ഷനായി. കേന്ദ്രസമിതി കണ്‍വീനര്‍ കെ. റ്റി ലാസര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ഷാജി ജോസഫ്, ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ സ്റ്റാഫ് കെ. എ സണ്ണി എന്നിവര്‍ സംസാരിച്ചു. കൈക്കാരന്മാരായ സി. ജെ. വിന്‍സണ്‍, കെ. ജെ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!