അന്തരിച്ച, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന സി.വി ജാക്‌സന്റെ വീട് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു

258

അന്തരിച്ച കുന്നംകുളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന സി.വി ജാക്‌സന്റെ വീട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ പത്‌നി ഷിജി ജാക്‌സന്‍, മകന്‍ വരുണ്‍ എന്നിവരുമായും അദ്ദേഹം സംസാരിച്ചു. 15 മിനിട്ടോളം കുടുംബാംഗങ്ങളോടൊപ്പം ചിലവഴിച്ചാണ്ചെന്നിത്തല മടങ്ങിയത്.