30.9 C
Kunnamkulam
Friday, September 18, 2026
Home Bureaus Perumpilavu ബി എ ഇംഗ്ലീഷില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി ചാലിശ്ശേരി സ്വദേശിനി അഞ്ജന.

ബി എ ഇംഗ്ലീഷില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി ചാലിശ്ശേരി സ്വദേശിനി അഞ്ജന.

240

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി എ ഇംഗ്ലീഷില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി ചാലിശ്ശേരി സ്വദേശിനി അഞ്ജന. കൃഷ്ണാഞ്ജനം വീട്ടില്‍ ഉണ്ണിക്കൃഷ്ണന്‍ ശോഭന ദമ്പതികളുടെ മകളായ അഞ്ജന ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ്

ADVERTISEMENT
error: Content is protected !!