Obituary News ചമ്മന്നൂര്‍ എരണ്ടക്കാട്ടയില് മൊയ്ദുണ്ണി മകന് തറയില്‍ റഷീദ് നിര്യാതനായി March 7, 2025 FacebookTwitterPinterestWhatsApp പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ ജുമാമസ്ജിദിന് സമീപം പരേതനായ എരണ്ടക്കാട്ടയില് മൊയ്ദുണ്ണി മകന് തറയില്‍ റഷീദ് (55) നിര്യാതനായി. ഖബറടക്കം ഇന്ന് വൈകീട്ട് 4 മണിയ്ക്ക് ചമ്മന്നൂര്‍ ഖബര്‍സ്ഥാനില്‍. ബുഷറയാണ് ഭാര്യ. റിന്‍ഷാദ്, റസീന, രഹന എന്നിവര്‍ മക്കളാണ്. ADVERTISEMENT