വയനാടിന്റെ പുനരധിവാസത്തിന് സഹായം നല്‍കുന്നതിനായി സരിഗ ചിറ്റഞ്ഞൂരിന്റെ നേതൃത്വത്തില്‍ മീന്‍തട്ട് സജ്ജീകരിച്ചു. മത്സ്യ വില്‍പനയിലൂടെ സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിത്വാശനിധിയിലേക് നല്‍കും. സരിഗയുടെ രക്ഷാധികാരി രാജന്‍ വള്ളിക്കാട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നിജേഷ്, അനീഷ്, പ്രജിത്ത്, വിനീഷ്, ഗസല്‍, അതുല്‍, ദിലീദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT