31.5 C
Kunnamkulam
Sunday, September 27, 2026
Home Bureaus Punnayurkulam മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കുക; എസ്.ഡി.പി.ഐ പ്രതിഷേധം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കുക; എസ്.ഡി.പി.ഐ പ്രതിഷേധം

9

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കുക, ജനാധിപത്യത്തിനു കാവലാവുക എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന വ്യാപകമായി എസ്ഡിപിഐ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി അണ്ടത്തോട് പ്രതിഷേധ പ്രകടനം നടത്തി. എസ്ഡിപിഐ പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനു പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുബൈര്‍ ഐനിക്കല്‍, സെക്രട്ടറി മുജീബ് എരിഞ്ഞിക്കല്‍, ജോയിന്റ് സെക്രട്ടറി റൗഫല്‍, ട്രഷറര്‍ ആഷില്‍, പഞ്ചായത്ത് കമ്മിറ്റി അംഗം ഫായിസ് ആറ്റുപുറം, ബ്രാഞ്ച് നേതാക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!