മരത്തംകോട് സ്വദേശിയായ റിട്ട. സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍

234

മരത്തംകോട് എകെജി നഗര്‍ സ്വദേശിയായ റിട്ട. സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍. വലിയ പറമ്പില്‍ വീട്ടില്‍ 61 വയസ്സുള്ള പ്രേംകുമാറിനെയാണ് വ്യാഴാഴ്ച്ച വൈകിട്ട് ആറുമണിയോടെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.