ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞത്തിനും, നവരാത്രി മഹോത്സവത്തിനും തുടക്കമായി

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വടക്കേകാട് മണികണ്‌ഠേശ്വരം ശ്രീ ഉമാമഹേശ്വര ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞത്തിനും, നവരാത്രി മഹോത്സവത്തിനും തുടക്കമായി. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 13 ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ ആണ് ചടങ്ങുകള്‍. ഭാഗവതപ്രിയന്‍ ജയപ്രകാശ് മാസ്റ്റര്‍ വളാഞ്ചേരിയാണ് യജ്ഞാചാര്യന്‍. പുലാപ്പറ്റ കോങ്ങാട് ഓമന യജ്ഞ പൗരാണികയും, ദിലീപ് നമ്പൂതിരി യജ്ഞഹോതാവായുമായി കാര്‍മ്മികത്വം വഹിക്കും.

ADVERTISEMENT
Malaya Image 1

Post 3 Image