27.1 C
Kunnamkulam
Friday, September 18, 2026
Home Bureaus Perumpilavu കാലിക്കറ്റ് സര്‍വകലാശാല എം കോം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി റിസ്വാന അബ്ദുല്‍ കാദര്‍

കാലിക്കറ്റ് സര്‍വകലാശാല എം കോം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി റിസ്വാന അബ്ദുല്‍ കാദര്‍

68

പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജ്, പെരുമ്പിലാവ് പി.ജി. കൊമേഴ്സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗത്തിലെ വിദ്യാര്‍ത്ഥിനി റിസ്വാന അബ്ദുല്‍ കാദര്‍ന് കാലിക്കറ്റ് സര്‍വകലാശാലയുടെ എം കോം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി. കരിക്കാട് മാങ്കുന്നത്ത് വീട്ടില്‍ അബ്ദുല്‍ കാദര്‍ റസിയ ദമ്പതികളുടെ മകളാണ്. ബാച്ചിലര്‍ ഓഫ് കൊമേഴ്‌സ് പരീക്ഷയില്‍ മൂന്നാം റാങ്കും കരസ്ഥമാക്കിയിരുന്നു.

ADVERTISEMENT
error: Content is protected !!