27.1 C
Kunnamkulam
Friday, September 18, 2026
Home Bureaus Kunnamkulam സൗഹൃദ സന്ദര്‍ശനം നടത്തി

സൗഹൃദ സന്ദര്‍ശനം നടത്തി

64

പാണക്കാട് സെയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയെ ആര്‍ത്താറ്റ് അരമനയില്‍ എത്തി സൗഹൃദ സന്ദര്‍ശനം നടത്തി. നഗരസഭ കൗണ്‍സിലര്‍ ലെബീബ് ഹസ്സന്‍ മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രി സെക്രട്ടറി കെ.പി സാക്‌സണ്‍, പി.യു ഷാജന്‍,കരീം പന്നിത്തടം, ഡോ സുബൈര്‍ മേടമല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു

ADVERTISEMENT
error: Content is protected !!