26.8 C
Kunnamkulam
Monday, August 3, 2026
Home CCTV Desk എം എ കൗൺസിലിംഗിൽ ഒന്നാം റാങ്ക് നേടി റോപ്‌സണ്‍

എം എ കൗൺസിലിംഗിൽ ഒന്നാം റാങ്ക് നേടി റോപ്‌സണ്‍

വടക്കേക്കാട് അഞ്ഞൂര്‍ സ്വദേശിക്ക് എം എ കൗൺസിലിംഗിൽ ഒന്നാം റാങ്ക്. തൊഴിയൂര്‍ ചീരന്‍ വീട്ടില്‍ റോപ്‌സണ്‍ ചീരനാണ് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒന്നാം റാങ്ക് നേടിയത്.

ADVERTISEMENT
error: Content is protected !!