പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ നിര്‍ദ്ധന കുടുംബത്തിനായി സലാല കെ.എം.സി.സി തൃശ്ശൂര്‍ ജില്ലാ കമ്മറ്റി സഹായധനം കൈമാറി. മുസ്ലിം ലീഗ് ഗുരുവായൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് വി. മായിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പുന്നയൂര്‍കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.കെ.മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു.
ADVERTISEMENT