27.9 C
Kunnamkulam
Sunday, August 16, 2026
Home CCTV Desk ചിരി മാഞ്ഞു; ചിതയ്ക്ക് തീകൊളുത്തി ചന്തുവും ആരോമലും, പ്രിയ നടൻ ഇനി ഓർമ

ചിരി മാഞ്ഞു; ചിതയ്ക്ക് തീകൊളുത്തി ചന്തുവും ആരോമലും, പ്രിയ നടൻ ഇനി ഓർമ

77

നടൻ സലിംകുമാറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‍കരിച്ചു. സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയാണു സംസ്‌കാര ചടങ്ങുകൾ നടന്നത്. അസ്ഥി പുഴയിൽ ഒഴുക്കുന്നത് ഉൾപ്പെടെ ചടങ്ങുകൾ നടന്നത്. അസ്ഥി പുഴയിൽ ഒഴുക്കുന്നത് ഉൾപ്പെടെ ചടങ്ങുകൾ വേണ്ടെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു.കോൺഗ്രസ് പതാക പുതപ്പിച്ച ശേഷം സലിംകുമാറിന്റെ മൃതദേഹം ചിതയിലേക്കെടുക്കുകയായിരുന്നു. മക്കളായ ചന്തുവും ആരോമലും ചേർന്നാണ്  ചിതയ്ക്ക് തീകൊളുത്തിയത്.

ADVERTISEMENT
error: Content is protected !!