24.3 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Erumapetty ഇലക്ട്രിക് സ്‌കൂട്ടറില്‍ ഷാള്‍ ടയറില്‍ കുരുങ്ങി അങ്കണവാടി ടീച്ചര്‍ മരിച്ചു

ഇലക്ട്രിക് സ്‌കൂട്ടറില്‍ ഷാള്‍ ടയറില്‍ കുരുങ്ങി അങ്കണവാടി ടീച്ചര്‍ മരിച്ചു

165

മങ്ങാട് പുതുരുത്തിയില്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ഷാള്‍ ടയറില്‍ കുരുങ്ങി അങ്കണവാടി ടീച്ചര്‍ മരിച്ചു. പുതുരുത്തി സ്വദേശി ആലപ്പാടന്‍ വീട്ടില്‍ 58 വയസ്സുള്ള മിനി വര്‍ഗീസാണ് മരിച്ചത്. ഇന്ന് രാവിലെ 9.45 ഓടെ അങ്കണവാടിയിലേയ്ക്ക് പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

 

ADVERTISEMENT
error: Content is protected !!