പഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്‍ഡുകളിലെ റോഡുകളുടെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നും കാനകള്‍ നിര്‍മ്മിച്ച് റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ കടവല്ലൂര്‍ ബ്രാഞ്ച് പ്രതിഷേധം സംഘടിപ്പിച്ചു. സംഗീത നഗറില്‍ നടത്തിയ പ്രതിഷേധത്തിന് ബ്രാഞ്ച് പ്രസിഡന്റ് എന്‍ കെ ഉബൈദ്, പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ്, ബ്രാഞ്ച ് സെക്രട്ടറി സുമേഷ്, ജോയിന്‍ സെക്രട്ടറി ഷരീഫ് ടി.എ. എന്നിവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT