26 C
Kunnamkulam
Saturday, July 11, 2026
Home Bureaus Velur ചിറമനേങ്ങാട് സിത്താര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്‌കൂളും പരിസരവും വൃത്തിയാക്കി

ചിറമനേങ്ങാട് സിത്താര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്‌കൂളും പരിസരവും വൃത്തിയാക്കി

ചിറമനേങ്ങാട് സിത്താര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചിറമനേങ്ങാട് എം.ജി.എം.എല്‍.പി. സ്‌കൂളും പരിസരവും വൃത്തിയാക്കി. അവധി കഴിഞ്ഞെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കുമുള്ള ഓണസമ്മാനമായിട്ടാണ് തങ്ങള്‍ ശുചീകരണ യജ്ഞം നടത്തിയതെന്ന് ഇവര്‍ അറിയിച്ചു. ചിറമനേങ്ങാട് സിതാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡന്റ് അബൂബക്കര്‍, സെക്രട്ടറി യെദുകൃഷ്ണ അംഗങ്ങളായ അഭിനവ് ,ശ്രീനാഥ് ,ഗൗതം ,ആസാദ് , കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം നടത്തിയത്.

ADVERTISEMENT
error: Content is protected !!