27.3 C
Kunnamkulam
Wednesday, July 8, 2026
Home Bureaus Chavakkad ശക്തമായ കാറ്റും മഴയും; പാലയൂർ പള്ളിയിലെ പെരുന്നാൾ അലങ്കാരങ്ങൾ തകർന്നു

ശക്തമായ കാറ്റും മഴയും; പാലയൂർ പള്ളിയിലെ പെരുന്നാൾ അലങ്കാരങ്ങൾ തകർന്നു

ഇന്ന് പുലര്‍ച്ചെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ചാവക്കാട് പാലയൂര്‍ തീര്‍ത്ഥ കേന്ദ്രത്തിലെ തിരുന്നാളിനായി ഒരുക്കിയ വെദ്യുത അലങ്കാരത്തിന്റെ ലൈറ്റ്കള്‍ തകര്‍ന്ന് വീണു.ആര്‍ക്കും പരിക്കില്ല.രാവിലെ 7 മണിയോടെയായിരുനു സംഭവം. പള്ളിയുടെ മുന്‍വശത്തെ നിര്‍മ്മാണത്തിലിരിക്കുന്ന അലങ്കാരഭാഗമാണ് നിലം പതിച്ചത്. തുടര്‍ന്ന് ജീവനക്കാര്‍ എത്തി പുനര്‍നിര്‍മ്മാണം ആരംഭിച്ചു. ഈ വരുന്ന ശനി,ഞായര്‍ ദിവസങ്ങളിലാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്.

ADVERTISEMENT
error: Content is protected !!