26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ നല്‍കി

വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ നല്‍കി

45

ഇവിടം, പെരുമ്പിലാവിന്റെ സാംസ്‌കാരിക മുഖം എന്ന കലാ സാംസ്‌കാരി സംഘടനയുടെ നേതൃത്വത്തില്‍ പഠനോപകരണ വിതരണത്തിന്റെ ഭാഗമായി നാലു വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ നല്‍കി. ഇവിടം പെരുമ്പിലാവിന്റെ പ്രസിഡണ്ടും മുന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗവുമായിരുന്ന പ്രേംരാജ് ചൂണ്ടലാത്ത് വിതരണോദ്ഘാടനം നടത്തി. ഇവിടം സെക്രട്ടറി വി.കെ ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ സി.എ ഷെമീര്‍, എ.കെ കബീര്‍, പി.എ അക്ബര്‍, കെ.എം നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ എത്തിയാണ് കമ്പ്യൂട്ടറുകള്‍ നല്‍കിയത്.

 

ADVERTISEMENT
error: Content is protected !!