26.7 C
Kunnamkulam
Monday, October 5, 2026
Home Bureaus Erumapetty അധ്യാപകന്‍ തൂങ്ങിമരിച്ച നിലയില്‍

അധ്യാപകന്‍ തൂങ്ങിമരിച്ച നിലയില്‍

360

എരുമപ്പെട്ടി ചിറ്റണ്ട പൂങ്ങോട് വീടിനുള്ളിൽ അധ്യാപകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂങ്ങോട് മുണ്ടനാട്ട് മന നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ മകൻ ദീപക് (36) ആണ് മരിച്ചത്.  ഇരുനില വീടിൻറെ മുകളിലത്തെ നിലയിലുള്ള മുറിയിൽ വീട്ടുകാരാണ്  തൂങ്ങിക്കിടക്കുന്നത്. കണ്ടെത്തിയത്.നാട്ടുകാർ ചേർന്ന് ഉടൻ തന്നെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ  എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ആര്യ. മകൾ: സുമിത്ര.

ADVERTISEMENT
error: Content is protected !!