എരുമപ്പെട്ടി മര്‍ച്ചന്റ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം നടന്നു

 

എരുമപ്പെട്ടി മര്‍ച്ചന്റ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. എരുമപ്പെട്ടി യൂനിറ്റ് പ്രസിഡന്റ് എം.വി ബാബു മാസ്റ്റര്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ആര്‍ വിനോദ് കുമാര്‍, ജോയ് മൂത്തേടന്‍, ബിജു ആല്‍ഫ, ഫസലു റഹിം, എം.കെ ജോഷി, സുമേഷ് കാഞ്ഞിരക്കോട്, എം.കെ പോള്‍സണ്‍, സോണി സക്കറിയ, ജിനീഷ് തെക്കേക്കര എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT