31.8 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk തൃശൂർ മെഡിക്കല്‍ കോളേജ് സബ് സ്റ്റേഷന്റെയും ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെയും നിര്‍മ്മാണോദ്ഘാടനം നടന്നു

തൃശൂർ മെഡിക്കല്‍ കോളേജ് സബ് സ്റ്റേഷന്റെയും ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെയും നിര്‍മ്മാണോദ്ഘാടനം നടന്നു

71

തൃശൂർ  മെഡിക്കല്‍ കോളേജ് 33 കെ.വി സബ് സ്റ്റേഷന്റെയും ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരത്തിന്റെയും നിര്‍മ്മാണോദ്ഘാടനം നടന്നു. വൈദ്യുതി വകുപ്പ് മന്ത്രി കൃഷ്ണന്‍കുട്ടി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി എം.എല്‍.എ സേവ്യര്‍ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനായി. ചീഫ് എഞ്ചിനിയര്‍ കെ.ശാന്തി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അവണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഹരിദാസ്, വൈസ് പ്രസിഡന്റ് കെ.കൃഷ്ണകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം പി.കെ പ്രസാദ്, ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പി.എസ് ഇന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!