29.2 C
Kunnamkulam
Wednesday, August 12, 2026
Home Bureaus Kunnamkulam വാലിപ്പറമ്പ് സ്മാരക കുരിശുപള്ളിയുടെ പെരുന്നാള്‍ ആഘോഷിച്ചു

വാലിപ്പറമ്പ് സ്മാരക കുരിശുപള്ളിയുടെ പെരുന്നാള്‍ ആഘോഷിച്ചു

50

കുന്നംകുളം ചിറളയം സെന്റ് ലാസറസ് ഓര്‍ത്തഡോക്സ് പള്ളിയുടെ വാലിപ്പറമ്പ് സ്മാരക കുരിശുപള്ളിയുടെ പെരുന്നാള്‍ ശനി, ഞായര്‍ ദിവസങ്ങളിലായി നടന്നു. ശനിയാഴ്ച സന്ധ്യാ നമസ്‌ക്കാരം, പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ചവിളമ്പല്‍ എന്നിവയുണ്ടായി. ഞായറാഴ്ച പ്രഭാത നമസ്‌ക്കാരം, വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, ആശിര്‍വാദം, സ്‌നേഹവിരുന്ന് എന്നിവയും നടന്നു. വികാരി ഫാ: വി. എം സാമുവേല്‍, മാനേജിംങ്ങ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!