26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Kunnamkulam ഡല്‍ഹി സമരം ; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുന്നംകുളം കര്‍ഷക സംഘം

ഡല്‍ഹി സമരം ; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുന്നംകുളം കര്‍ഷക സംഘം

37

അധികാര വര്‍ഗ്ഗത്തിന്റെ അഹന്തക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കും ചെറുപ്പക്കാര്‍ക്കും ഐക്യദാര്‍ഢ്യ പ്രഖ്യാപിച്ച് കര്‍ഷക സംഘം കുന്നംകുളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുമ്പിലാവില്‍ പ്രകടനവും പൊതുയോഗവും നടത്തി.കര്‍ഷക സംഘം ജില്ല കമ്മിറ്റിയംഗം കെ കൊച്ചനിയന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ ബി ജയന്‍ അധ്യക്ഷനായി. ഏരിയ ഉപഭാരവാഹികളായ പത്മം വേണുഗോപാല്‍, കെ അനില്‍കുമാര്‍, എ ജെ സ്റ്റാന്‍ലി, കെ സുധീര്‍, കെ എ അസീസ്, ശ്രീനിവാസന്‍ തിരുത്തിക്കാട് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!