30.9 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk വേലൂരില്‍ സ്‌റ്റേഷനറി കടയില്‍ മോഷണം

വേലൂരില്‍ സ്‌റ്റേഷനറി കടയില്‍ മോഷണം

334

 

വേലൂരില്‍ സ്‌റ്റേഷനറി കടയില്‍ മോഷണം. പഴയപോസ്‌റ്റോഫീസിനു സമീപമുള്ള കെ.സി.തൊമ്മുണ്ണി സ്റ്റോഴ്‌സിലാണ് മോഷണം നടന്നത്. വെല്‍ഡിങ്ങ് മെഷീനും സ്‌റ്റേഷനറി സാധനങ്ങളും പണവും ഉള്‍പ്പെടെ പതിനായിരം രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ട്. കടയുടെ പിന്നിലെ വാതില്‍ കുത്തിപൊളിച്ചാണ് മോഷണം നടത്തിയിട്ടുള്ളത്. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് വിവരം അറിയുന്നത്.  പരാതി നല്‍കിയതനുസരിച്ച് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 

ADVERTISEMENT
error: Content is protected !!