29.4 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Velur വേലൂര്‍ ഫൊറാന പള്ളിയില്‍ തിരുനാള്‍ കമ്മിറ്റി ഓഫീസ് തുറന്നു

വേലൂര്‍ ഫൊറാന പള്ളിയില്‍ തിരുനാള്‍ കമ്മിറ്റി ഓഫീസ് തുറന്നു

വേലൂര്‍ ഫൊറാന പള്ളിയില്‍ മെയ് 7, 8 തിയതികളില്‍ നടക്കുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ഊട്ടുതിരുന്നാളിനോടനുബന്ധിച്ച് തിരുനാള്‍ കമ്മിറ്റി ഓഫീസ് തുറന്നു. വികാരി ഫാദര്‍ ജയ്‌സണ്‍ തെക്കുംപുറം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ജോണ്‍ പേരാമംഗലം, ജനറല്‍ കണ്‍വീനര്‍ സി ഡി സൈമണ്‍, പബ്ലിസിറ്റി കണ്‍വീനര്‍ സാബു കുറ്റിക്കാട്,ട്രസ്റ്റി ഡേവിസ് സി ഒ കുര്യാക്കോസ്, ജോജു പി എ, ജോസഫ്, കേന്ദ്ര സമിതി കണ്‍വീനര്‍ യേശുദാസ് പി പി എന്നിവര്‍ സന്നിഹിതരായിരുന്നു.

ADVERTISEMENT
error: Content is protected !!