വൃക്ഷതൈ വിതരണം നടത്തി

സാമൂഹിക വനവല്‍ക്കരണത്തിന്റെ ഭാഗമായി വടക്കേക്കാട് പഞ്ചായത്തില്‍ വൃക്ഷതൈ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജില്‍സി ബാബു സ്‌കൂള്‍ അധ്യാപകര്‍ക്ക് നല്‍കി വിതരണോല്‍ഘടനം നിര്‍വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ ആര്‍.എം.ബക്കര്‍, കെ.വി.ജിതേഷ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT