27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad ഡ്രൈവര്‍ ഉറങ്ങിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട് ചരക്ക് ലോറി മറിഞ്ഞു

ഡ്രൈവര്‍ ഉറങ്ങിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട് ചരക്ക് ലോറി മറിഞ്ഞു

83

ഡ്രൈവര്‍ ഉറങ്ങിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട് ചരക്ക് ലോറി മറിഞ്ഞു. ചാവക്കാട്, ബ്ലാങ്ങാട് റോഡ് കള്ളാമ്പിപടിയിലാണ് അപകടം. സിമന്റ് ഇറക്കി എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനം. പരിക്കേറ്റ ഡ്രൈവര്‍ തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി ഷിനോയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു.

ADVERTISEMENT
error: Content is protected !!