26.8 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Chavakkad യുഎഇയില്‍ വി എസ് സ്മരണയില്‍ ഫുട്‌ബോള്‍ ആവേശം, മിന്നും പ്രകടനം കാഴ്ചവെച്ച് പ്രോഗ്രസ്സീവ് ചാവക്കാട്

യുഎഇയില്‍ വി എസ് സ്മരണയില്‍ ഫുട്‌ബോള്‍ ആവേശം, മിന്നും പ്രകടനം കാഴ്ചവെച്ച് പ്രോഗ്രസ്സീവ് ചാവക്കാട്

 

പ്രമുഖ പ്രവാസി സംഘടനയായ ‘മാസ്’ഷാര്‍ജ്ജ കെഫയുമായി ചേര്‍ന്ന് സംഘടിപ്പിച്ച വി.എസ്. അച്യുതാനന്ദന്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് പ്രോഗ്രസീവ് ചാവക്കാട്. അജ്മാന്‍ ക്വാട്ടറോ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ യുഎഇയിലെ പ്രമുഖരായ 16 ടീമുകളാണ് അണിനിരന്നത്. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന വി.എസിന്റെ സ്മരണാര്‍ത്ഥം ഇന്ത്യക്ക് പുറത്ത് ആദ്യമായി സംഘടിപ്പിക്കപ്പെട്ട ടൂര്‍ണമെന്റ് എന്ന പ്രത്യേകതയും ഈ കായിക മാമാങ്കത്തിനുണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!