24.9 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Kunnamkulam കുന്നംകുളം പാറയില്‍ സെന്റ് ജോര്‍ജ് പളളിയില്‍ സുവിശേഷയോഗം സമാപിച്ചു

കുന്നംകുളം പാറയില്‍ സെന്റ് ജോര്‍ജ് പളളിയില്‍ സുവിശേഷയോഗം സമാപിച്ചു

85

കുന്നംകുളം പാറയില്‍ സെന്റ് ജോര്‍ജ് പളളിയില്‍ വെള്ളിയാഴ്ച ആരംഭിച്ച സുവിശേഷ യോഗം സമാപിച്ചു. എല്ലാ ദിവസവും സന്ധ്യക്ക് 6.15ന് നമസ്‌കാരവും, 7ന് ഗാനശുശ്രുഷയും , 7.15ന് വചനശുശ്രുഷയും ഉണ്ടായിരുന്നു. വെളളിയാഴ്ച ഫാ.ജോര്‍ജ് ചാക്കോയും, ശനിയാഴ്ച ഡീക്കന്‍ റിനു പ്രിന്‍സും, ഞായറാഴ്ച ഫാ.ടി.സി.ജേക്കബും വചനശുശ്രുഷ നടത്തി. വികാരി ജോസഫ് ചെറുവത്തൂര്‍ , സഹവികാരി ഫാ. സജയ് ജോസ് , കൈക്കാരന്‍ അരുണ്‍ വിജോയ്, സെക്രട്ടറി സിന്‍ഞ്ചു സജിന്‍, റിന്‍സ് ലാല്‍ എന്നിവര്‍ സംസാരിച്ചു. സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!