25.3 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kunnamkulam മരണാനന്തര നേത്രദാനം പ്രോത്സാഹിപ്പിക്കാന്‍ വെളിച്ചം നേത്രദാന ചാരിറ്റബിള്‍ ട്രസ്റ്റ്

മരണാനന്തര നേത്രദാനം പ്രോത്സാഹിപ്പിക്കാന്‍ വെളിച്ചം നേത്രദാന ചാരിറ്റബിള്‍ ട്രസ്റ്റ്

99

മരണാനന്തരമുള്ള നേത്രദാനത്തെയും, ശരീരദാനത്തെയും പ്രോത്സാഹിപ്പിക്കാനായി കുന്നംകുളത്ത് വെളിച്ചം നേത്രദാന ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചു.സംഘടനയുടെ ലോഗോ പ്രകാശനം മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിര്‍വ്വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് മനോജ് കളത്തില്‍, വൈസ് പ്രസിഡന്റ് ജയപ്രകാശ് ഇലവന്ത്ര, സെക്രട്ടറി റെജി മാസ്റ്റര്‍, ജോയിന്റ് സെക്രട്ടറി സുബ്രഹ്‌മണ്യന്‍, ട്രഷറര്‍ & പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രസാദ് പുലിക്കോടന്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍ സുരേഷ് എന്നിവര്‍ സംബന്ധിച്ചു.

ADVERTISEMENT
error: Content is protected !!