29.2 C
Kunnamkulam
Saturday, August 29, 2026
Home Bureaus Perumpilavu വെല്‍ഫെയര്‍ പാര്‍ട്ടി കുന്നംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി

വെല്‍ഫെയര്‍ പാര്‍ട്ടി കുന്നംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി

72

പി.വി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക കേരളത്തെ ഒറ്റുകൊടുത്ത മുഖ്യമന്ത്രി രാജിവെക്കുക എന്ന ആവശ്യവുമായി വെല്‍ഫെയര്‍ പാര്‍ട്ടി കുന്നംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുമ്പിലാവ് ജംഗ്ഷനില്‍ പ്രതിഷേധ പ്രകടനം നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മറ്റിയംഗം സുലൈഖ അസീസ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എച്ച് റഫീഖ് അധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!