ലോക ജലദിനം; തണ്ണീര്‍ക്കുടങ്ങള്‍ സ്ഥാപിച്ച് ജലദിനം ആചരിച്ചു

ലോക ജലദിനത്തിന്റെ ഭാഗമായി മന്ദലാംകുന്ന് എസ് വൈ എസ് സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് തണ്ണീര്‍ക്കുടങ്ങള്‍ സ്ഥാപിച്ച് ജലദിനം ആചരിച്ചു. ട്രസ്റ്റ് പ്രസിഡന്റ് കാസിം കരിയാടന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അനസ് മുഈനി, ഷാഹിദ്, മുഹമ്മദ് മുസ്ഥഫ അല്‍ അസ്ഹരി, സുല്‍ത്താന്‍ മന്ദലാംകുന്ന് എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT